Begin typing your search...

രാജീവ് ചന്ദ്രശേഖർ നൽകിയ പരാതി; ശശി തരൂരിനെതിരെ കേസെടുത്ത് പൊലീസ്

രാജീവ് ചന്ദ്രശേഖർ നൽകിയ പരാതി; ശശി തരൂരിനെതിരെ കേസെടുത്ത് പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തീരദേശമേഖലയിൽ വോട്ടിന് പണം നൽകുന്നുവെന്ന യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ ആരോപണത്തിൽ പൊലീസ് നടപടി.

രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

WEB DESK
Next Story
Share it