Begin typing your search...
ആലപ്പുഴയിലെ വാഹനാപകടം ; വാഹന ഉടമയെ ചോദ്യം ചെയ്യുമെന്ന് എംവിഡി , കാർ വാടകയ്ക്ക് നൽകിയതാണോ എന്ന് പരിശോധിക്കും
ആലപ്പുഴയിലെ വാഹനാപകടത്തിൽ വാഹന ഉടമയെ ചോദ്യം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികൾ ഉപയോഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. വാഹനം വാടകക്ക് നൽകാനുള്ള ലൈസൻസ് വാഹന ഉടമയ്ക്ക് ഇല്ല. വാടകയ്ക്ക് നൽകിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോർവാഹന വകുപ്പ് അറിയിച്ചു.
Next Story