Begin typing your search...

'പ്രിയ വർഗീസിന് നിയമനം നൽകാം'; കണ്ണൂർ സർവകലാശാലയ്ക്ക് സ്റ്റാൻഡിങ് കൗൺസലിന്റെ നിയമോപദേശം

പ്രിയ വർഗീസിന് നിയമനം നൽകാം; കണ്ണൂർ സർവകലാശാലയ്ക്ക് സ്റ്റാൻഡിങ് കൗൺസലിന്റെ നിയമോപദേശം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡോ. പ്രിയ വർഗീസിൻറെ നിയമനവുമായി മുന്നോട്ടുപോകാമെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് സ്റ്റാൻഡിങ് കൗൺസലിന്റെ നിയമോപദേശം. കോടതി ഉത്തരവോടെ ഗവർണറുടെ സ്റ്റേ ഇല്ലാതായെന്നും നിയമോപദേശത്തിൽ പറയുന്നു. മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയാ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ ഉത്തരവിന്റെ സാധുതയെപ്പറ്റിയാണ് സർവകലാശാല നിയമോപദേശം തേടിയത്.

സ്വജനപക്ഷപാതം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണ് ഡോ.പ്രിയ വർഗീസിന്റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. ഈ ഉത്തരവ് ഇതുവരെ ഗവർണർ റദ്ദാക്കിയിട്ടില്ല

WEB DESK
Next Story
Share it