Begin typing your search...
നടൻ ധർമജൻ ബോൾഗാട്ടിയുടെ അമ്മ നിര്യാതയായി
സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (83) നിര്യാതയായി. മക്കൾ. ബാഹുലേയൻ, ധർമജൻ. സംസ്കാരം ഇന്ന് ചേരാനെല്ലൂരിലെ ശ്മാനശത്തിൽ വൈകീട്ട് മൂന്നിന്.
ടെലിവിഷന്‍ പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ധര്‍മജന്‍ പ്രശസ്തനാവുന്നത്. രമേശ് പിഷാരടിക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓര്‍ഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികില്‍ ഒരാള്‍, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചു. അനൂജയാണ് ഭാര്യ. വേദ, വൈഗ എന്നിവര്‍ മക്കളാണ്.
Next Story