Begin typing your search...

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​; ലോം​ഗ്ജം​പി​നി​ടെ വി​ദ്യാ​ര്‍​ത്ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​; ലോം​ഗ്ജം​പി​നി​ടെ വി​ദ്യാ​ര്‍​ത്ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ലോം​ഗ്ജം​പി​നി​ടെ വി​ദ്യാ​ര്‍​ത്ഥി​ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റു. വ​യ​നാ​ട് കാ​ട്ടി​ക്കു​ളം ജി​എ​ച്ച്എ​സ്എ​സി​ലെ മു​ഹ​മ്മ​ദ് സി​നാ​നാ​ണ് ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ​ത്. വി​ദ്യാ​ര്‍​ത്ഥിയെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

‌ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍ത്ഥിക​ളു​ടെ ലോം​ഗ്ജം​പ് മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ചാ​ട്ട​ത്തി​നി​ടെ ക​ഴു​ത്ത് കു​ത്തി വീ​ഴു​ക​യാ​യി​രു​ന്നു. കാ​യി​ക​മേ​ള വേ​ദി​യി​ലു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ദ്യം കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

WEB DESK
Next Story
Share it