Begin typing your search...

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരേ പാര്‍ട്ടിതല അന്വേഷണം

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരേ പാര്‍ട്ടിതല അന്വേഷണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരേ പാര്‍ട്ടിതല അന്വേഷണം. അന്വേഷണത്തിനായി നാലംഗ കമ്മീഷനെ നിയോഗിച്ചു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനേത്തുടര്‍ന്നാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം.

കെ.കെ.അഷ്റഫ്, ആർ.രാജേന്ദ്രൻ, സി.കെ.ശശിധരൻ, പി.വസന്തം എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. നേരത്തെ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ കെ.കെ അഷറഫ് ആയിരുന്നു ഈ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയാണ് ഇപ്പോള്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Amal
Next Story
Share it