Begin typing your search...
സംസ്ഥാനത്ത് മിൽമ പാലിന് വില കൂടി; പാൽ ലിറ്ററിന് വർദ്ധിച്ചത് ആറ് രൂപ

സംസ്ഥാനത്ത് മിൽമ പാലിന് വില കൂടി. ലിറ്ററിന് ആറ് രൂപയാണ് വർദ്ധിച്ചത്. കടുംനീല കവറിലെ പാലിന് ലിറ്ററിന് 52 രൂപയാണ് പുതുക്കിയ വില. നെയ്യ്, തൈര് ഉത്പന്നങ്ങൾക്കും വില കൂട്ടി. ചായയുടെ വില പത്തിൽ നിന്ന് പന്ത്രണ്ടായും വർദ്ധിച്ചു.പുതുക്കിയ വില ( 500 മി.ലിറ്റർ )ചുവടെ:
വെള്ള കവർ..................28 .00
ഇളം നീല കവർ...........25 .00
കടും നീല കവർ.......... 26 .00
പച്ച കവർ......................27.00
തൈര് (525 ഗ്രാം ......35. 00
പാലിന് ആറ് രൂപ കൂട്ടാൻ കഴിഞ്ഞാഴ്ചയാണ് മന്ത്രിസഭ അനുമതി നൽകിയത്.
Next Story