Begin typing your search...

സെക്സിൽ എർപ്പെടുന്നത് സ്ത്രീ​ക​ളിൽ സ്ത​നാ​ർ​ബു​ദം, പു​രു​ഷന്മാരിൽ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ സാ​ധ്യത കുറയ്ക്കുന്നു

സെക്സിൽ എർപ്പെടുന്നത് സ്ത്രീ​ക​ളിൽ സ്ത​നാ​ർ​ബു​ദം, പു​രു​ഷന്മാരിൽ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ സാ​ധ്യത കുറയ്ക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പങ്കാളികൾ തമ്മിലുള്ള മികച്ച സെക്സ് റിലേഷൻഷിപ്പ് ശാ​രീ​രി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​യ്ക്കു​ന്ന​തി​നും സഹായിക്കുന്നവെന്ന് ഡോക്ടർമാർ പറയുന്നു. വിവിധ രോഗസാധ്യതകൾക്കു പരിഹാരവും ശരിയായ സെക്സ് സഹായിക്കുന്നു.

സ്ത്രീ​ക​ളി​ലെ സ്ത​നാ​ർ​ബു​ദം, പു​രു​ഷ​ന്മാ​രി​ലെ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ സാ​ധ്യത​ക​ള്‍ കു​റ​യ്ക്കാ​ൻ ആ​രോ​ഗ്യ​ക​ര​മാ​യ സെ​ക്സ് സഹായിക്കുന്നു. ​കു​ടാ​തെ വി​ഷാ​ദ​രോ​ഗം കു​റ​ച്ച്‌ മാ​ന​സി​കാ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യാ​നും സെ​ക്സ് സ​ഹാ​യി​ക്കു​ന്നു​. പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രാ​ള്‍ വ​ർ​ഷ​ത്തി​ല്‍ മി​നി​മം 54 ത​വ​ണ​യെ​ങ്കി​ലും ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ദ​മാ​ണെ​ന്നാ​ണു പഠനം.

ഒ​രു വീ​ട്ടി​ല്‍ ക​ഴി​യു​ന്ന ദ​മ്പ​തി​ക​ള്‍ വ​ർ​ഷ​ത്തി​ല്‍ 51 ത​വ​ണ​യെ​ങ്കി​ലും ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത് ഇ​രു​വ​രു​ടെ​യും ആരോഗ്യം സംരക്ഷിക്കും തന്നെയുമല്ല, മാ​ന​സി​ക പി​രി​മു​റു​ക്ക​വും കു​റ​യ്ക്കുകയും ചെയ്യും. അ​തേ​സ​മ​യം ദ​മ്പ​തി​ക​ളു​ടെ സം​തൃ​പ്തി​ക്ക​നു​സ​രി​ച്ച് സെ​ക്സി​ൽ മാറ്റങ്ങൾ കൊണ്ടുവരികയും വേണം. ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം സെ​ക്സി​ലേ​ർ​പ്പെ​ടു​ന്ന​ത് മാ​ന​സി​ക സ​ന്തോ​ഷം വ​ർധി​പ്പി​ക്കും മാത്രമല്ല, ആ​രോ​ഗ്യ​പ്ര​ദ​വു​മാണ്.

WEB DESK
Next Story
Share it