Begin typing your search...

അടിപൊളി..!: കഴിച്ചിട്ടുണ്ടോ, ഐസ്‌ക്രീം ചോക്ലേറ്റ് ഡ്രിങ്ക്; തയാറാക്കാം

അടിപൊളി..!: കഴിച്ചിട്ടുണ്ടോ, ഐസ്‌ക്രീം ചോക്ലേറ്റ് ഡ്രിങ്ക്; തയാറാക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നാവിൽ കൊതിയൂറും ഐസ്‌ക്രീം ചോക്ലേറ്റ് ഡ്രിങ്ക് എല്ലാവർക്കും പ്രിയപ്പെട്ട പാനീയമാണ്. പ്രായഭേദമില്ലാതെ ആർക്കും കഴിക്കാവുന്ന പാനീയം. എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ആവശ്യമായ സാധനങ്ങൾ

1. വാനില ഐസ്‌ക്രീം - അര കപ്പ്

2. വാനില എസൻസ് - അര ടീസ്പൂൺ

3. ഡ്രിങ്കിങ് ചോക്ലേറ്റ് പൗഡർ - രണ്ട് ടീസ്പൂൺ

4. പഞ്ചസാര - ആവശ്യത്തിന്

5. കട്ടിപ്പാൽ - ഒരു കപ്പ്

6. ഐസ് - പാകത്തിന്


തയാറാക്കുന്ന വിധം

ചോക്ലേറ്റ് പൗഡർ , പാൽ, എസൻസ്, ഐസ്‌ക്രീം എന്നിവ മിക്സിയിൽ അടിക്കുക. പഞ്ചസാരയും ഐസിൻറെ ചെറിയ കഷണങ്ങളും ചേർത്ത് വീണ്ടും അടിക്കുക. ഉടൻ തന്നെ ഉപയോഗിക്കുക.

WEB DESK
Next Story
Share it