Begin typing your search...

യുഎഇ: പെട്രോൾ, ഡീസൽ വില 2023 ഏപ്രിലിനായി പ്രഖ്യാപിച്ചു

യുഎഇ: പെട്രോൾ, ഡീസൽ വില 2023 ഏപ്രിലിനായി പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇ ഇന്ധന വില കമ്മിറ്റി ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3 ദിർഹം 1 ഫിൽസാണ് വില. മാർച്ചിൽ ഇത് 3 ദിർഹം 9 ഫിൽസായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2 ദിർഹം 90 ഫിൽസാണ് വില. മാർച്ചിൽ ഇത് 2 ദിർഹം 97 ഫിൽസായിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2 ദിർഹം 82 ഫിൽസാണ്, മാർച്ചിൽ 2. ദിർഹം 90 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3 ദിർഹം 03 ഫിൽസാണ് വില.കഴിഞ്ഞ മാസം 3 ദിർഹം14 ഫിൽസായിരുന്നു.

Aishwarya
Next Story
Share it