Begin typing your search...

ദുബൈയിൽ റമദാൻ സൂഖിന് തുടക്കമായി

ദുബൈയിൽ റമദാൻ സൂഖിന് തുടക്കമായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദെയ്‌റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിൽ പരമ്പരാഗത റമദാൻ മാർക്കറ്റിന് തുടക്കമായി. ഇന്നലെ തുടക്കം കുറിച്ച റമദാൻ സൂഖ് മാർച്ച് 9 വരെ നീണ്ടു നിൽക്കും. റമദാൻ സൂഖ് സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി നേരത്തെ അറിയിച്ചിരുന്നു. ദിവസവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

റമദാൻ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട എമിറേറ്റിലെ വിശിഷ്ടമായ പരമ്പരാഗത ശീലങ്ങൾ, രീതികൾ, പൈതൃകം എന്നിവ സംരക്ഷിക്കുന്നതും, പരമ്പരാഗത ചന്തകൾ, പ്രാദേശിക ഉത്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടു കൊണ്ടാണ് ദുബായ് മുനിസിപ്പാലിറ്റി റമദാൻ സൂഖ് ഒരുക്കിയിരിക്കുന്നത്.

റ​മ​ദാ​ന്റെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി അ​വ​ശ്യ​വ​സ്തു​ക്ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മ​ട​ക്കം സൂ​ഖി​ൽ വി​ൽ​പ​ന​ക്കെ​ത്തി​യി​ട്ടു​ണ്ട്. വ്യ​ക്​​തി​പ​ര​മാ​യ ഉ​പ​യോ​ഗ​ത്തി​നും വീ​ട്ടാ​വ​ശ്യ​ത്തി​നു​മു​ള്ള വ​സ്തു​ക്ക​ൾ ഇ​തി​ലു​ൾ​പ്പെ​ടും. റ​മ​ദാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​പാ​ടി​ക​ളും ത​ൽ​സ​മ​യ ഷോ​ക​ളും കു​ട്ടി​ക​ൾ​ക്കു​ള്ള പ​രി​പാ​ടി​ക​ളും ഇ​വി​ടെ അ​ര​ങ്ങേ​റും. റ​മ​ദാ​ന്‍റെ വ​ര​വ​റി​യി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി എ​ല്ലാ വ​ർ​ഷ​വും ഒ​രു​ക്കാ​റു​ള്ള സൂ​ഖി​ൽ നി​ര​വ​ധി​പേ​രാ​ണ്​ എ​ത്തു​ന്ന​ത്.

WEB DESK
Next Story
Share it