Begin typing your search...

വേനൽച്ചൂടിൽ നിന്ന് മൂടൽമഞ്ഞിലേക്ക് പിച്ചവെച്ച് ദുബായ്

വേനൽച്ചൂടിൽ  നിന്ന് മൂടൽമഞ്ഞിലേക്ക് പിച്ചവെച്ച് ദുബായ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് : ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും തണുത്ത കാലാവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നതിന്റെ തെളിവായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് ‌കാണപ്പെട്ടു. വിവിധ ഭാഗങ്ങളിൽ മഞ്ഞ് മൂടിയതുമൂലം അന്തരീക്ഷം ഭാഗികമായി കാഴ്ചയെ മറക്കുന്ന അവസ്ഥയിലേക്കെത്തി. ഇതിനെത്തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ, ചുവപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു.

ദൂരക്കാഴ്ച കുറയുന്നതിനാൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കണമെന്ന് അബുദാബി പൊലീസ് താമസക്കാർക്ക് മുന്നറിയിപ്പും നൽകി. ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. മൂടൽ മഞ്ഞിന്റെ ഭാഗമായി മുഹമ്മദ് ബിൻ റാഷിദ് റോഡ്, മക്തൂം ബിൻ റാഷിദ് റോഡ്, അൽ അജ്ബാൻ ബ്രിഡ്ജ് എന്നിവയുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ വേഗം കുറയ്ക്കുന്നതിനെക്കുറിച്ച് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Krishnendhu
Next Story
Share it