Begin typing your search...

വാക്കത്തോൺ സംഘടിപ്പിച്ച് അബുദാബി കെഎംസിസി

വാക്കത്തോൺ സംഘടിപ്പിച്ച് അബുദാബി കെഎംസിസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

52മ​ത് യു.​എ.​ഇ യൂ​ണിയ​ൻ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച്​ അ​ബൂ​ദ​ബി കെ.​എം.​സി.​സി റാ​ലി സം​ഘ​ടി​പ്പി​ച്ചു. യു.​എ.​ഇ​യു​ടെ ച​തു​ർ​വ​ർ​ണ കൊ​ടി​യേ​ന്തി​യും ഷാ​ള​ണി​ഞ്ഞും നി​ര​വ​ധി​പേ​ർ പ​​ങ്കാ​ളി​ക​ളാ​യി. ഇ​ന്തോ-​അ​റ​ബ് ക​ലാ പ​രി​പാ​ടി​ക​ളും ബാ​ൻ​ഡ് മേ​ള​വും കോ​ൽ​ക്ക​ളി തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും വാ​ക്ക​ത്ത​ണി​​ന്​ മാ​റ്റു​കൂ​ട്ടി.

വെ​ള്ള വ​സ്ത്ര​മ​ണി​ഞ്ഞെ​ത്തി​യ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും ത​ദ്ദേ​ശീ​യ വേ​ഷ​മ​ണി​ഞ്ഞ വി​ദ്യാ​ർ​ഥി, വി​ദ്യാ​ർ​ഥി​നി​ക​ളും വി​വി​ധ ജി​ല്ല​ക​ളു​ടെ ബാ​ന​റി​നു കീ​ഴി​ൽ അ​ണി​നി​ര​ന്നു. ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെൻറ​ർ പ്ര​സി​ഡ​ന്‍റ് ബാ​വാ ഹാ​ജി, കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സു​ഫ് സി.​എ​ച്ച് എ​ന്നി​വ​ർ​ക്ക് പ​താ​ക കൈ​മാ​റി റാ​ലി ഉ​ദ്​​ഘ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, ട്ര​ഷ​റ​ർ ഹി​ദാ​യ​ത്തു​ല്ല, ഇ​ബ്രാ​ഹിം ബ​ഷീ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​സ​ലാം, അ​ഷ​റ​ഫ് പൊ​ന്നാ​നി, റ​ഷീ​ദ് പ​ട്ടാ​മ്പി, ഹം​സ ന​ടു​വി​ൽ, കോ​യ തി​രു​വ​ത്ര, ബാ​സി​ത് കാ​യ​ക്ക​ണ്ടി, അ​നീ​സ് മാ​ങ്ങാ​ട്, സാ​ബി​ർ മാ​ട്ടൂ​ൽ, ഷ​റ​ഫു​ദ്ദീ​ൻ കൊ​പ്പം, ഖാ​ദ​ർ ഒ​ള​വ​ട്ടൂ​ർ, ഹം​സ ഹാ​ജി പാ​റ​യി​ൽ, സി.​പി. അ​ഷ​റ​ഫ്, മൊ​യ്തു​ട്ടി വേ​ളേ​രി, ഷാ​ന​വാ​സ് പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

WEB DESK
Next Story
Share it