Begin typing your search...

ഐ.​സി.​എ​ഫ് നാ​ഷ​ണൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂണിയൻ ദിനാഘോഷം സംഘടിപ്പിച്ചു

ഐ.​സി.​എ​ഫ് നാ​ഷ​ണൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂണിയൻ ദിനാഘോഷം സംഘടിപ്പിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ബൈ അ​ൽ വാ​സ​ൽ ക്ല​ബി​ൽ യൂ​ണിയ​ൻ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ഇ​ട​വേ​ള​ക്ക് ശേ​ഷം യു.​എ.​ഇ​യി​ലെ​ത്തി​യ കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ​ക്ക്​ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ക​ർ​ണാ​ട​ക സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ബ്ദു​ർ​റ​ഹ്മാ​ൻ അ​ബ്ദു​ല്ല ഹാ​ജി ബ​നി​യാ​സ് സ്പൈ​ക്ക് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​ർ​റ​ഹ്മാ​ൻ സ​ഖാ​ഫി, എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മ​ർ​ക​സ് നോ​ള​ജ് സി​റ്റി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ.അ​ബ്ദു​ൽ ഹ​കീം അ​സ്ഹ​രി, അ​റ​ബ് പൗ​ര​പ്ര​മു​ഖ​ര്‍, സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക വ്യ​ക്തി​ത്വ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ൻ ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ പ്രാ​ർ​ഥ​ന ന​ട​ത്തി. നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ദാ​രി​മി കാ​ട​ങ്കോ​ട് സം​സാ​രി​ച്ചു.

കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​രു​ടെ ജീ​വി​തം അ​നാ​വ​ര​ണം ചെ​യ്യു​ന്ന ‘വി​ശ്വാ​സ​പൂ​ർ​വം’ എ​ന്ന ആ​ത്മ​ക​ഥ​യു​ടെ ക​വ​ർ പ്ര​കാ​ശ​നം ച​ട​ങ്ങി​ൽ ന​ട​ന്നു. എ​സ്.​എ ഫൗ​ണ്ടേ​ഷ​ൻ ലോ​ഞ്ചി​ങ്ങും ന​ട​ന്നു. നി​ര​വ​ധി പൗ​ര പ്ര​മു​ഖ​രും ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളും സം​ബ​ന്ധി​ച്ചു. മ​മ്പാ​ട് അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി സ്വാ​ഗ​ത​വും ശ​രീ​ഫ് കാ​ര​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു. മ​ർ​ക​സ്, ആ​ർ.​എ​സ്.​സി, കെ.​സി.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ സം​ബ​ന്ധി​ച്ചു.

WEB DESK
Next Story
Share it