Begin typing your search...

തൈക്കടപ്പുറം സോക്കർ ലീഗ്(UAE-TSL സീസൺ-4)ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 2 ന്

തൈക്കടപ്പുറം സോക്കർ ലീഗ്(UAE-TSL സീസൺ-4)ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 2 ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

UAE തൈക്കടപ്പുറം സോക്കർ ലീഗ്(TSL)കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രാദേശിക സെവൻസ്‌ ഫുട്ബോൾ ടൂർണമെന്റ്(സീസൺ-4) യുഎഇ ദേശീയ ദിനമായ ഡിസംബർ 2 ന് ശനിയാഴ്ച്ച രാത്രി 10 മണിക്ക്‌ ദുബൈ ഖിസൈസിലെ അൽ ബുസ്താൻ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റിൽ വിജയികളാവുന്നവർക്ക് യുഎയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ അവാഫിയ കോഫി & ടീ കാശ് പ്രൈസ് സമ്മാനിക്കും.

വിജയികളാവുന്ന ടീമുകൾക്കുള്ള ട്രോഫികൾ AMG അൽഐൻ സമ്മാനിക്കും. യുഎഇയിലുള്ള തൈക്കടപ്പുറം നിവാസികളുടെ 7 ടീമുകളുമാണ് ടൂർണ്ണമെന്റിൽ മാറ്റുരക്കുന്നത്‌. ടൂർണ്ണമെന്റിലേക്ക് മുഴുവൻ കായിക പ്രേമികളെയും ക്ഷണിക്കുന്നതായി UAE TSL കമ്മിറ്റി ചെയർമാൻ ഉവൈസ് തൈലക്കണ്ടിയും കൺവീനർ എൻ.പി ജസീമും അറിയിച്ചു.

WEB DESK
Next Story
Share it