Begin typing your search...
തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു

തിരുവനന്തപുരം സ്വദേശി ഒമാനിലെ സൂറില്‍ മരിച്ചു. വെള്ളലൂര്‍ മഞ്ചാടി വില്ലയില്‍ രാമചന്ദ്രന്‍ നായര്‍ ആണ് താമസ സ്ഥലത്ത് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story