Begin typing your search...

‘മൂ​ന്നാ​മി​ടം ജീ​വി​ത​വും സ്വ​ത്വ പ്ര​തി​സ​ന്ധി​ക​ളും’ സം​വാ​ദ സ​ദ​സ്സ്

‘മൂ​ന്നാ​മി​ടം ജീ​വി​ത​വും സ്വ​ത്വ പ്ര​തി​സ​ന്ധി​ക​ളും’ സം​വാ​ദ സ​ദ​സ്സ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​ക്ഷ​ര​ക്കൂ​ട്ടം സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ‘മൂ​ന്നാ​മി​ടം ജീ​വി​ത​വും സ്വ​ത്വ പ്ര​തി​സ​ന്ധി​ക​ളും’ സം​വാ​ദ സ​ദ​സ്സ്​ ശ്ര​ദ്ധേ​യ​മാ​യി. അ​ജ്മാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് കെ.​ജെ. ഗി​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന്​ ഇ​സ്മ​യി​ൽ മേ​ല​ടി, റോ​യ് നെ​ല്ലി​ക്കോ​ട്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഒ.​സി. സു​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സ​ത്തി​ന്റെ മൂ​ന്നാം ത​ല​മു​റ​യാ​ണ് ജ​നി​ച്ച ദേ​ശ​ത്തും ജീ​വി​ക്കു​ന്ന ദേ​ശ​ത്തും വേ​രു​ക​ളി​ല്ലാ​തെ സ്വ​ത്വ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന​തെ​ന്ന് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് എ​ഴു​ത്തു​കാ​ര​ൻ ഇ.​കെ.ദി​നേ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്ത്രീ​ക​ൾ​ക്ക് ജ​നി​ച്ച നാ​ടി​നേ​ക്കാ​ൾ സു​ര​ക്ഷി​ത​ത്വ​ബോ​ധം ഗ​ൾ​ഫ്‌ രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​തി​ന്‍റെ പ​ല രീ​തി​യി​ലു​ള്ള ആ​ഖ്യാ​ന​ങ്ങ​ൾ സാ​ഹി​ത്യ​ത്തി​ൽ പ്ര​ക​ട​മാ​ണെ​ന്നും ‘പ്ര​വാ​സ​ത്തി​ലെ സ്ത്രീ ​സ​ർ​ഗാ​ത്മ​ക അ​ട​യാ​ള​ങ്ങ​ൾ’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ച പി. ​ശ്രീ​ക​ല പ​റ​ഞ്ഞു.

പ്ര​വാ​സ​ത്തി​ലെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ എ​ഴു​ത്തി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് മി​ക​ച്ച സൃ​ഷ്ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ‘പ്ര​വാ​സ എ​ഴു​ത്തി​ലെ ആ​വി​ഷ്കാ​ര​ങ്ങ​ൾ’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ച രാ​ജേ​ഷ് ചി​ത്തി​ര പ​റ​ഞ്ഞു. മ​ല​യാ​ള​വും അ​റ​ബി​യും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക വി​നി​മ​യ​ങ്ങ​ൾ വേ​ണ്ട രീ​തി​യി​ൽ പ​രി​ഗ​ണി​ക്കാ​ൻ കേ​ര​ള​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ‘സാം​സ്കാ​രി​ക പ്ര​വാ​സ​ത്തി​ലെ മ​ല​യാ​ളി’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് മെ​ഹ​ർ​ബാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സ​ത്തി​ൽ ഒ​റ്റ​തി​രി​ഞ്ഞ വി​ദ്വേ​ഷ ചി​ന്ത​ക​ൾ പ്ര​ക​ട​മാ​ണെ​ങ്കി​ലും പൊ​തു​വേ പ്ര​വാ​സ​ത്തി​ന്റെ പ്ര​ത​ലം മ​ത​നി​ര​പേ​ക്ഷ​മാ​ണെ​ന്നും അ​തി​നെ സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ‘പ്ര​വാ​സ​ത്തി​ലെ സാ​മൂ​ഹി​ക​ത​യും രാ​ഷ്ട്രീ​യ​വും’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ച ഷാ​ജ​ഹാ​ൻ ത​റ​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​രി​പാ​ടി​യി​ൽ അ​ബു​ലൈ​സ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. പ്രീ​തി ര​ൻ​ജി​ത്ത് സ്വാ​ഗ​ത​വും ഹ​മീ​ദ് ച​ങ്ങ​ര​ക്കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

WEB DESK
Next Story
Share it