Begin typing your search...
പെരുമ്പറയുടെ പ്രീമിയർ ഷോ മെയ് 12ന്
പ്രശസ്ത കാൻസർ രോഗ വിദഗ്ദൻ ഡോക്ടർ വിപി ഗംഗാധരൻറെ അനുഭവ കഥകളെ ആസ്പദമാക്കി നിബു പേരേറ്റിൽ സംവിധാനം ചെയ്ത പെരുമ്പറയുടെ പ്രീമിയർ ഷോ ദുബായിൽ. മെയ് 12 രാവിലെ 10 മണിക്ക് ദുബൈ ദൈരയിലുള്ള ഹയാത് റീജൻസിയിലെ സ്റ്റാർ ഗെല്ലെറിയ സിനിമയിലാണ് പ്രീമിയർ ഷോ നടക്കുക. Dr വിപി ഗംഗാധരൻ,അനീഷ് രവി തുടങ്ങിയവർ മുഖ്യ അതിഥികൾ ആയി പങ്കെടുക്കുന്നു. ബൈജു.കെ .ബാബുവാണ് പെരുമ്പറയുടെ നിർമാണം.
Next Story