Begin typing your search...

'ബുക്കിഷി'ലേക്ക് രചനകൾ അയക്കേണ്ട തീയതി നീട്ടി

ബുക്കിഷിലേക്ക് രചനകൾ അയക്കേണ്ട തീയതി നീട്ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ 12വ​രെ ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന 42ാമ​ത് ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന 'ബു​ക്കി​ഷ്' മ​ല​യാ​ളം സാ​ഹി​ത്യ ബു​ള്ള​റ്റി​നി​ലേ​ക്ക് ര​ച​ന​ക​ൾ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 10വ​രെ നീ​ട്ടി.

ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള മ​ല​യാ​ളി​ക​ൾ​ക്കാ​ണ് ര​ച​ന​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ അ​വ​സ​രം. ഈ​വ​ർ​ഷ​ത്തെ പ​തി​പ്പി​ലും സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്. മ​ല​യാ​ള​ത്തി​ലു​ള്ള മൗ​ലി​ക​മാ​യ മി​നി​ക്ക​ഥ, മി​നി​ക്ക​വി​ത, കു​ഞ്ഞു അ​നു​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ര​ച​യി​താ​വി​ന്‍റെ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, മൊ​ബൈ​ൽ ന​മ്പ​ർ, താ​മ​സി​ക്കു​ന്ന സ്ഥ​ലം/ എ​മി​റേ​റ്റ്, വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ങ്കി​ൽ പ​ഠി​ക്കു​ന്ന സ്കൂ​ൾ, ക്ലാ​സ്, വ​യ​സ്സ് എ​ന്നി​വ സ​ഹി​തം bookishsibf@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്ക​ണം.

ഫോ​ൺ: 0504146105 /052 979 1510/+971 50 301 6585/ 0567371 376 (വാ​ട്സ്ആ​പ്).

WEB DESK
Next Story
Share it