Begin typing your search...

കോൺസൽ ജനറലുമായി ചർച്ച നടത്തി ഷാർജാ കെഎംസിസി

കോൺസൽ ജനറലുമായി ചർച്ച നടത്തി ഷാർജാ കെഎംസിസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ഓ​പ​ൺ ഹൗ​സി​ൽ പ്ര​വാ​സി​ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഷാ​ർ​ജ കെ.​എം.​സി.​സി സം​സ്ഥാ​ന നേ​താ​ക്ക​ൾ കോ​ൺ​സ​ൽ ജ​ന​റ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഷാ​ർ​ജ കെ.​എം.​സി.​സി ത​യാ​റാ​ക്കി​യ മെ​മ്മോ​റാ​ണ്ടം ഷാ​ർ​ജ കെ.​എം.​സി.​സി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഹാ​ഷിം നൂ​ഞ്ഞേ​രി കോ​ൺ​സ​ൽ ജ​ന​റ​ലി​ന് കൈ​മാ​റി. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര, കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ ശ്രീ​ക​ണ്ഠ​പു​രം, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ക​ബീ​ർ ച​ന്നാ​ങ്ങ​ര, ത​യ്യി​ബ് ചേ​റ്റു​വ, സെ​ക്ര​ട്ട​റി ന​സീ​ർ കു​നി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

WEB DESK
Next Story
Share it