Begin typing your search...

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള: ക​വി റ​ഫീ​ഖ് അ​ഹ​മ്മ​ദ് പ്ര​ത്യേ​ക ക്ഷ​ണി​താ​വ്

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള: ക​വി റ​ഫീ​ഖ് അ​ഹ​മ്മ​ദ് പ്ര​ത്യേ​ക ക്ഷ​ണി​താ​വ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വാ​യ​ന​യു​ടെ പു​തു ലോ​കം തു​റ​ന്നി​ടു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്ന് ക​വി റ​ഫീ​ഖ് അ​ഹ​മ്മ​ദ് ഔ​ദ്യോ​ഗി​ക ക്ഷ​ണി​താ​വാ​കും. ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി ഹു​മ ഖു​റൈ​ശി​യും മേ​ള​യി​ലെ അ​തി​ഥി​യാ​യി​രി​ക്കും. ന​വം​ബ​ർ ആ​റ് മു​ത​ൽ 17 വ​രെ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലാ​ണ്​ പു​സ്ത​ക​മേ​ള. ‘തു​ട​ക്കം ഒ​രു പു​സ്ത​കം’ എ​ന്ന​താ​ണ് ഈ​വ​ർ​ഷ​ത്തെ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക മേ​ള​യു​ടെ സ​ന്ദേ​ശം. മേ​ള​യു​ടെ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങ് ഈ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും. ആ​റ് ഭാ​ഷ​ക​ളി​ൽ ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങി​ലാ​ണ്​ മ​ല​യാ​ള​ത്തി​ൽ നി​ന്ന് റ​ഫീ​ഖ് അ​ഹ​മ്മ​ദ് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി പ​ങ്കെ​ടു​ക്കു​ക.

പു​സ്ത​ക​മേ​ള​യി​ൽ എ​ത്തു​ന്ന പ്ര​ത്യേ​ക അ​തി​ഥി​ക​ളി​ലാ​ണ്​ ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി ഹു​മ ഖു​റൈ​ശി​യേ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 112 രാ​ജ്യ​ങ്ങ​ളി​ലെ 2520 പ്ര​സാ​ധ​ക​ർ ഇ​ത്ത​വ​ണ പു​സ്ത​മേ​ള​യി​ലു​ണ്ടാ​കും. 400 കൃ​തി​ക​ൾ മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്യും. 1357 സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ മേ​ള​യി​ൽ ന​ട​ക്കും. 63 രാ​ജ്യ​ങ്ങ​ളി​ലെ 250 പേ​ർ അ​തി​ഥി​ക​ളാ​വും. മേ​ള​യു​ടെ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന പ്ര​സാ​ധ​ക സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് 52 പ്ര​സാ​ധ​ക​രു​ണ്ടാ​കും. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ മേ​ള​യി​ലൊ​രു​ക്കും. ഭ​ക്ഷ​ണ പ്രേ​മി​ക​ൾ​ക്കാ​യി ഷെ​ഫ് കോ​ർ​ണ​റും, ശി​ൽ​പ​ശാ​ല​ക​ളും മേ​ള​യു​ടെ ആ​ക​ർ​ഷ​മാ​യി​രി​ക്കും.

പു​സ്ത​ക​മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ ഷാ​ർ​ജ ബു​ക്ക് അ​തോ​റി​റ്റി സി.​ഇ.​ഒ അ​ഹ​മ്മ​ദ് റ​ക്ക​അ​ദ് ആ​ൽ ആം​രി, മൊ​റോ​ക്കോ അം​ബാ​സ​ഡ​ർ അ​ഹ​മ്മ​ദ് അ​ൽ താ​സി, പു​സ്ത​ക​മേ​ള കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഖൗ​ല അ​ൽ മു​ജൈ​നി, മ​ൻ​സൂ​ർ അ​ൽ ഹ​സ​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. എ​ല്ലാ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ്​ ഷാ​ർ​ജ ബു​ക്​ ​അ​തോ​റി​റ്റി സ്വീ​ക​രി​ക്കാ​റെ​ന്നും എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​മാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സി.​ഇ.​ഒ അ​ഹ​മ്മ​ദ്​ റ​ക്ക​ഹ​ദ്​ പ​റ​ഞ്ഞു.

WEB DESK
Next Story
Share it