Begin typing your search...

റാക് കെ.എം.സി.സിക്ക്​ പുതിയ സംസ്ഥാന കമ്മിറ്റി

റാക് കെ.എം.സി.സിക്ക്​ പുതിയ സംസ്ഥാന കമ്മിറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റാ​ക് കെ.​എം.​സി.​സി​ക്ക് പു​തി​യ സം​സ്ഥാ​ന ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. റ​സാ​ഖ് ചെ​ന​ക്ക​ല്‍ (പ്ര​സി.), അ​റ​ഫാ​ത്ത് അ​ണ​ങ്കൂ​ര്‍, അ​ക്ബ​ര്‍ രാ​മ​പു​രം, ഹ​നീ​ഫ പാ​നൂ​ര്‍, അ​യൂ​ബ് കോ​യ​ക്ക​ന്‍, റ​ഹീം കാ​ഞ്ഞ​ങ്ങാ​ട്, നാ​സ​ര്‍ പൊ​ന്മു​ണ്ടം, അ​സീ​സ് പേ​രോ​ട് (വൈ. ​പ്ര​സി.), റാ​ഷി​ദ് ത​ങ്ങ​ള്‍ (ജ​ന.​സെ​ക്ര.), താ​ജു​ദ്ദീ​ന്‍ മ​ര്‍ഹ​ബ (ട്ര​ഷ.), അ​ബ്ദു​ല്‍ക​രീം വെ​ട്ടം, മൂ​സ കു​നി​യി​ല്‍, നി​യാ​സ് മു​ട്ടു​ങ്ങ​ല്‍, സി​ദ്ദീ​ഖ് ത​ല​ക്ക​ട​ത്തൂ​ര്‍, ഹു​സൈ​ന്‍ കൂ​ളി​യാ​ട്ട്, അ​സൈ​നാ​ര്‍ കോ​ഴി​ച്ചെ​ന, അ​സീ​സ് കൂ​ട​ല്ലൂ​ര്‍ (ജോ.​സെ​ക്ര.) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ര്‍ സൂ​പ്പി പ​ത്തി​രി​പ്പ​റ്റ, നി​രീ​ക്ഷ​ക​ന്‍ അ​ബു ചി​റ​ക്ക​ല്‍ എ​ന്നി​വ​ര്‍ യോ​ഗം നി​യ​ന്ത്രി​ച്ചു. സി.​വി. അ​ബ്ദു​റ​ഹ്മാ​ന്‍, ബ​ഷീ​ര്‍കു​ഞ്ഞ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. നാ​സ​ര്‍ പൊ​ന്മു​ണ്ടം സ്വാ​ഗ​ത​വും റ​സാ​ഖ് ചെ​ന​ക്ക​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

WEB DESK
Next Story
Share it