Begin typing your search...

മദീന ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പുതിയ ഭാരവാഹികൾ

മദീന ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പുതിയ ഭാരവാഹികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഫു​ട്ബാ​ൾ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ കൂ​ട്ടാ​യ്മ​യാ​യ മ​ദീ​ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​ഷി​യേ​ഷ​ന് (മി​ഫ) ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലു​ള​ള ഇ​സ്ത​റാ​ഹ​യി​ൽ ന​ട​ന്ന യോ​ഗം സൈ​ദ് മൂ​ന്നി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ഫ്സു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് മു​നീ​ർ പ​ടി​ക്ക​ലും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ജ​ലീ​ൽ പാ​ലൂ​രും അ​വ​ത​രി​പ്പി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ഷ​റ​ഫ് ചൊ​ക്ലി, ഗ​ഫൂ​ർ പ​ട്ടാ​മ്പി, ജാ​ഫ​ർ ക​വാ​ട​ൻ, അ​ജ്മ​ൽ മൂ​ഴി​ക്ക​ൽ, കോ​യ സം​സം, ഷു​ഹൂ​ർ മ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​സാ​ർ ക​രു​നാ​ഗ​പ്പ​ള്ളി, ന​ജീ​ബ് പ​ത്ത​നം​തി​ട്ട എ​ന്നി​വ​ർ പു​തി​യ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഹി​ഫ്സു​റ​ഹ്മാ​ൻ (പ്ര​സി), മൂ​സ രാ​മ​പു​രം, ജാ​ഫ​ർ കാ​വാ​ട​ൻ (വൈ​സ് പ്ര​സി.), മു​നീ​ർ പ​ടി​ക്ക​ൽ (ജ​ന. സെ​ക്ര), ഗ​ഫൂ​ർ പ​ട്ടാ​മ്പി, മ​ഹ​ഫൂ​സ് കോ​ഴി​ക്കോ​ട് (ജോ​യ. സെ​ക്ര), ഹം​സ മ​ണ്ണാ​ർ​ക്കാ​ട് (ട്ര​ഷ), ഫി​റോ​സ് ബാ​ബു (അ​സി. ട്ര​ഷ), ഫൈ​സ​ൽ വ​ട​ക്ക​ൻ (ടെ​ക്നി​ക്ക​ൽ വി​ങ് ചെ​യ​ർ), സു​ഹൈ​ൽ ന​ഹാ​സ് (ടെ​ക്നി​ക്ക​ൽ വി​ങ് വൈ​സ് ചെ​യ​ർ), അ​ജ്മ​ൽ ആ​ബി​ദ് (ടെ​ക്നി​നി​ക്ക​ൽ വി​ങ് ക​ൺ), ജ​ദീ​ർ ത​ങ്ങ​ൾ സോ​ക്ക​ർ സി​റ്റി (ടെ​ക്നി​ക്ക​ൽ വി​ങ് ജോ ​ക​ൺ.).

WEB DESK
Next Story
Share it