Begin typing your search...

ന​വോ​ദ​യ കു​ടും​ബ​വേ​ദി സൗ​ദി സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു

ന​വോ​ദ​യ കു​ടും​ബ​വേ​ദി സൗ​ദി സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ന​വോ​ദ​യ കു​ടും​ബ​വേ​ദി സൗ​ദി സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു. യാം​ബു​വി​ൽ ന​ട​ന്ന പ​രി​പാ​ടി​ ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ വേ​ദി ക​ൺ​വീ​ന​ർ അ​നു​പ​മ ബി​ജു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ സി.​എം. അ​ബ്ദു​റ​ഹ്മാ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ന​വോ​ദ​യ യാം​ബു ഏ​രി​യ ര​ക്ഷാ​ധി​കാ​രി അ​ജോ ജോ​ർ​ജ്, പ്ര​സി​ഡ​ൻ​റ്​ വി​ന​യ​ൻ, സെ​ക്ര​ട്ട​റി സി​ബി​ൽ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കു​ടും​ബ​വേ​ദി ക​ൺ​വീ​ന​ർ മു​സാ​ഫ​ർ പാ​ണ​ക്കാ​ട് സ്വാ​ഗ​ത​വും യാം​ബു ഏ​രി​യ കു​ടും​ബ​വേ​ദി ക​ൺ​വീ​ന​ർ വി​പി​ൻ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

WEB DESK
Next Story
Share it