Begin typing your search...

'നമ്മൾ ചാവക്കാട്ടുകാർ' ഇഫ്താർ കുടുംബസംഗമം ഇന്ന്

നമ്മൾ ചാവക്കാട്ടുകാർ ഇഫ്താർ കുടുംബസംഗമം ഇന്ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട് ഒ​മാ​ൻ ചാ​പ്റ്റ​ർ ഒ​രു​ക്കു​ന്ന ഇ​ഫ്താ​ർ കു​ടും​ബ സം​ഗ​മം വെ​ള്ളി​യാ​ഴ്ച മ​സ്ക​ത്ത്​ ഗാ​ല​യി​ലു​ള്ള മ​സ്ക​ത്ത്​ ഹി​ൽ​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കും.

ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും ചാ​വ​ക്കാ​ട്ടു​കാ​രും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 98515943, 92198148 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഇ​ഫ്താ​ർ കു​ടും​ബ സം​ഗ​മം കോ​ഓ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ വ​ലി​യ ക​ത്ത്, പ്ര​സി​ഡ​ന്‍റ്​ മ​നോ​ജ് നെ​രി​യ​മ്പ​ള്ളി, സെ​ക്ര​ട്ട​റി ആ​ഷി​ക് മു​ഹ​മ്മ​ദ് കു​ട്ടി, ഗ്ലോ​ബ​ൽ കോ​ഡി​നേ​റ്റ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് യാ​സീ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

WEB DESK
Next Story
Share it