Begin typing your search...

മസ്ക്കത്ത് പൂരം ആഗസ്റ്റ് 23ന്

മസ്ക്കത്ത് പൂരം ആഗസ്റ്റ് 23ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മ​സ്ക​ത്ത്​ പ​ഞ്ച​വാ​ദ്യ​സം​ഘം 20ആം വാ​ർ​ഷി​ക ആ​ഘോ​ഷം ആ​ഗസ്റ്റ്‌ 23ന്​ ​അ​ൽ ഫ​ല​ജ്‌ ഹാ​ളി​ൽ കേ​ര​ള പൈ​തൃ​ക ക​ല​ക​ളും ഒ​മാ​നി പ​ര​മ്പ​രാ​ഗ​ത ക​ല​ക​ളും കോ​ർ​ത്തി​ണ​ക്കി മ​സ്ക​ത്ത്​ പൂ​രം എ​ന്ന​പേ​രി​ൽ ന​ട​ത്തും. പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഡോ. ​പി മു​ഹ​മ്മ​ദാ​ലി ര​തീ​ഷ്‌ പ​ട്ടി​യാ​ത്തി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു. ച​ന്തു മി​റോ​ഷ്‌, അ​ജി​ത്കു​മാ​ർ, സ​തീ​ഷ്‌ പു​ന്ന​ത്ത​റ തു​ട​ങ്ങി​യ​വ​ർ സംബന്ധി​ച്ചു. ആ​ശാ​ൻ തി​ച്ചൂ​ർ സു​രേ​ന്ദ്ര​ൻ നേ​തൃ​ത്വ​ത്തി​ൽ മ​നോ​ഹ​ര​ൻ ഗു​രു​വാ​യൂ​ർ കോ​ഓഡി​നേ​റ്റ​റു​മാ​യി ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി മ​സ്ക​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് മ​സ്ക​ത്ത്​ പ​ഞ്ച​വാ​ദ്യ​സം​ഘം. പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ശി​വ​മ​ണി അ​വ​ത​രി​പ്പി​ക്കു​ന്ന ഉ​പ​ക​ര​ണ സം​ഗീ​ത ഫ്യൂ​ഷ​ൻ, ഒ​മാ​നി ക​ലാ​രൂ​പ​ങ്ങ​ൾ, പ​ഞ്ച​വാ​ദ്യം, മേ​ളം, താ​യ​മ്പ​ക, കു​തി​ര വേ​ല, കാ​ള​ക​ളി, തി​റ, പൂ​ത​ൻ തു​ട​ങ്ങി നാ​ട​ൻ ക​ല​ക​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ്​ മ​സ്ക​ത്ത്​ പൂ​രം അ​ര​ങ്ങേ​റു​ന്ന​ത്.

WEB DESK
Next Story
Share it