Begin typing your search...

മലയാളി യുവാവ് മുഹമ്മദ് ഷിയാസ് ഖത്തറിൽ നിര്യാതനായി

മലയാളി യുവാവ് മുഹമ്മദ് ഷിയാസ് ഖത്തറിൽ നിര്യാതനായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരം മണക്കാട് അണ്ണിക്കവിളാകം ലൈനിൽ അൽ റയാൻ വീട്ടിൽ മുഹമ്മദ് ഷിയാസ് ഖത്തറിൽ നിര്യാതനായി. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രവർത്തകനായ ഇദ്ദേഹം ഡിലിജെന്റ് ട്രേഡിങ്ങ് ആൻറ്​ കോൺട്രാക്ടിങ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ്​ അന്ത്യം.

മണക്കാട് ശംസുദ്ദീനാണ്​ പിതാവ്​. ഭാര്യ സൈദ. മക്കൾ: സഫ്‌വാൻ, വസീം, സുൽത്താന, തമീം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പ്രവാസി വെൽഫെയർ റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

WEB DESK
Next Story
Share it