Begin typing your search...

മലയാളം മിഷൻ മലയാള ഭാഷാ പഠനം ; പ്രവേശനം തുടരുന്നു

മലയാളം മിഷൻ മലയാള ഭാഷാ പഠനം ; പ്രവേശനം തുടരുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മ​ല​യാ​ളം മി​ഷ​ൻ അ​ബൂ​ദ​ബി ചാ​പ്റ്റ​റി​നു കീ​ഴി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ മ​ല​യാ​ളം മി​ഷ​ൻ പാ​ഠ്യ​പ​ദ്ധ​തി പ്ര​കാ​രം ന​ട​ന്നു​വ​രു​ന്ന സൗ​ജ​ന്യ മ​ല​യാ​ളം പ​ഠ​ന ക്ലാ​സു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​നം തു​ട​രു​ന്നു.

കേ​ര​ള​ത്തി​ന് പു​റ​ത്ത് 26 സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ന്ത്യ​ക്ക്​ പു​റ​ത്ത് അ​റു​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ല​യാ​ളം മി​ഷ​ന്റെ അ​ബൂ​ദ​ബി ചാ​പ്റ്റ​റി​നു കീ​ഴി​ൽ ഈ ​മാ​സം മു​ത​ൽ പു​തു​താ​യി ആ​രം​ഭി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ന്റെ പു​തി​യ ബാ​ച്ചു​ക​ളി​ലേ​ക്ക്​ കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജൂ​ൺ 15ന​കം കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ (02 6314455), അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം (050 2688458), ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്റ​ർ (02 6424488), ഐ.​സി.​എ​ഫ് (050 3034800), ബ​ദാ​സാ​യി​ദ് (056 762 3388), ഷാ​ബി​യ (55 824 8259) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

WEB DESK
Next Story
Share it