Begin typing your search...

കുവൈത്ത് എലത്തൂർ അസോസിയേഷൻ ജനറൽ ബോഡി യോഗം 24ന്

കുവൈത്ത് എലത്തൂർ അസോസിയേഷൻ ജനറൽ ബോഡി യോഗം 24ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ജ​നു​വ​രി 24ന് ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30 മു​ത​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കു​ക​യും പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന യോ​ഗ​ത്തി​ലേ​ക്ക് കു​വൈ​ത്തി​ലു​ള്ള എ​ല്ലാ എ​ല​ത്തൂ​ർ നി​വാ​സി​ക​ളെ​യും ക്ഷ​ണി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി യാ​ക്കൂ​ബ് എ​ല​ത്തൂ​ർ (99783716) എം.​കെ. നാ​സ​ർ (66780404) ഇ. ​ഹ​ബീ​ബ് ഇ (94452458) ​എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണം.

WEB DESK
Next Story
Share it