Begin typing your search...

കേരള സോഷ്യൽ സെന്റർ നാടകോത്സവം; ‘സോ​വി​യ​റ്റ് സ്റ്റേ​ഷ​ൻ ക​ട​വ്’എന്ന നാടകം ശ്ര​ദ്ധേ​യ​മാ​യി

കേരള സോഷ്യൽ സെന്റർ നാടകോത്സവം; ‘സോ​വി​യ​റ്റ് സ്റ്റേ​ഷ​ൻ ക​ട​വ്’എന്ന നാടകം ശ്ര​ദ്ധേ​യ​മാ​യി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ പ​ന്ത്ര​ണ്ടാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ൽ അ​ബൂ​ദ​ബി ശ​ക്തി തി​യ​റ്റേ​ഴ്‌​സ് അ​വ​ത​രി​പ്പി​ച്ച മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ടൈം ​ട്രാ​വ​ൽ നാ​ട​കം ‘സോ​വി​യ​റ്റ് സ്റ്റേ​ഷ​ൻ ക​ട​വ്’ ശ്ര​ദ്ധേ​യ​മാ​യി. എ​സ്. മു​ര​ളീ​കൃ​ഷ്ണ​ന്റെ ചെ​റു​ക​ഥ​ക്ക് നാ​ട​ക​ഭാ​ഷ്യം ന​ൽ​കി സം​വി​ധാ​നം ചെ​യ്ത​ത് നാ​ട​ക പ്ര​വ​ർ​ത്ത​ക​നാ​യ ഹ​സീം അ​മ​ര​വി​ള​യാ​ണ്.

പ്ര​കാ​ശ് ത​ച്ച​ങ്ങാ​ട്, ശ്രീ​ബാ​ബു പി​ലി​ക്കോ​ട്, ജ​യേ​ഷ് നി​ല​മ്പൂ​ർ, ഫൈ​സാ​ൻ നൗ​ഷാ​ദ്, സേ​തു​മാ​ധ​വ​ൻ പാ​ലാ​ഴി, വേ​ണു, അ​നീ​ഷ ഷ​ഹീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു. പ​വി​ത്ര​ൻ ക്ലി​ന്റ്, സു​മ വി​പി​ൻ, വേ​ണു, അ​ർ​ജു​ൻ വേ​ങ്ങ​ര, ജ​യ​ൻ എ​ന്നി​വ​ർ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു.

WEB DESK
Next Story
Share it