Begin typing your search...

കേളി ഇസ്തിഹാർ യൂണിറ്റ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു

കേളി ഇസ്തിഹാർ യൂണിറ്റ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ഉ​മ്മു​ൽ​ഹ​മാം ഏ​രി​യ​ക്ക് കീ​ഴി​ൽ ഇ​സ്‌​തി​ഹാ​ർ യൂ​നി​റ്റി​​ന്റെ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഘ​ട​ന​യെ​കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. ഉ​മ്മു​ൽ ഹ​മാം ഏ​രി​യ ര​ക്ഷാ​ധി​കാ​രി ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ച​ന്ദ്ര​ചൂ​ഡ​ൻ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. ക​ൺ​വീ​ന​റാ​യി ഷാ​ജി തൊ​ടി​യി​ലി​നെ​യും ചെ​യ​ർ​മാ​നാ​യി പ്രേം ​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കേ​​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ക്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് കു​മാ​ർ, ബി​ജി തോ​മ​സ്, ഉ​മ്മു​ൽ ഹ​മാം ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ജ​യ​രാ​ജ്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​സ്സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ സി​ദ്ദീ​ഖ് സ്വാ​ഗ​ത​വും അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷാ​ജി തൊ​ടി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

WEB DESK
Next Story
Share it