Begin typing your search...
കാസ്രോട്ടാർ പത്താം വാർഷികാഘോഷം പോസ്റ്റർ പ്രകാശനം ചെയ്തു
കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ടെലിവിഷൻ റിയാലിറ്റി ഷോ ഇന്ത്യൻ ഐഡൽ വിജയി യുംന അജി ജനുവരി ആദ്യവാരം അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ ഒരുക്കുന്ന പത്തരമാറ്റിൽ പത്താം വർഷത്തിലേക്ക് പരിപാടിയുടെ പോസ്റ്റർ അബൂദബി മദിന സായിദ് ലുലു ജനറൽ മാനേജർ റജി ഒ എസ് ഡെപ്യൂട്ടി ജനറൽ മാനേജർ അഫ്സൽ കെ സൈദു എന്നിവർ ചേർന്ന് പ്രകാശനം ചെയ്‌തു. പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ആക്ടിങ് ജനറൽ സെക്രട്ടറി താജ് ഷമീർ, വൈസ് പ്രസിഡന്റ് നൗഷാദ് ബന്ദിയോട്, ജോയിന്റ് സെക്രട്ടറി തസ്ലി ആരിക്കാടി ഭാരവാഹികളായ ഹസൈനാർ ചേരൂർ, ഫജീർ മവ്വൽ, അച്ചു കടവത് എന്നിവർ പങ്കെടുത്തു.
Next Story