Begin typing your search...

കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കണ്ണൂർ അത്താഴക്കുന്ന് കോരമ്പേത്ത് ഖാലിദ് ഹാജിയുടെയും പരേതയായ ബത്തക്ക റൗളാബിയുടെയും മകൻ റൗളാബി മഹലിൽ ഷാബിർ ബത്തക്ക (47) അജ്മാനിൽ നിര്യാതനായി. ഭാര്യ: ഫരീദ ഷാബിർ. ഖബറടക്കത്തിനായി മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി അഷ്‌റഫ് താമരശേരി അറിയിച്ചു.

WEB DESK
Next Story
Share it