Begin typing your search...

ഷാർജ സിഎസ്ഐ പാരീഷ് അൽമായ സംഘടനയുടെ 'കനിവ്2024'; ക്യാൻസർ ബോധവൽക്കരണവും സംഗീത സായാഹ്നവും മെയ് 25ന്

ഷാർജ സിഎസ്ഐ പാരീഷ് അൽമായ സംഘടനയുടെ കനിവ്2024; ക്യാൻസർ ബോധവൽക്കരണവും സംഗീത സായാഹ്നവും മെയ് 25ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷാർജ സിഎസ്ഐ പാരീഷ് അൽമായ സംഘടനയുടെ 'കനിവ് 2024' പദ്ധതിയുടെ ഭാഗമായി കാൻസർ ബോധവത്കരണത്തിനായുള്ള ഒരു സമഗ്ര പരിപാടിയും അതോടൊപ്പം സംഗീത സായാഹ്നവും മെയ് 25-നു വൈകുന്നേരം 7.30 നു ഷാർജ വർഷിപ്പ് സെന്ററിൽ ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടത്തപ്പെടും. സംഗീത സായാഹ്നം യു എ ഇയിലെ പ്രശസ്ത ക്രിസ്തീയ കോറൽ ഗ്രൂപ്പായ 'ജോയ്ഫുൾ സിംഗേഴ്സിന്റെ' നേതൃത്വത്തിൽ പരമ്പരാഗത ക്രിസ്തീയ കീർത്തനങ്ങളും ആധുനിക ആരാധനാ ഗാനങ്ങളും കോർത്തിണക്കി നടത്തപ്പെടുന്നതാണ്. അനുഷ്‌ ഡേവിഡ് നേതൃത്വം നൽകുന്ന ഈ സംഗീത പരിപാടിയിൽ നൂറിൽ പരം ഗായകർ പങ്കെടുക്കുന്നതായിരിക്കുമെന്ന് കൺവീനർമാരായ വർഗീസ് പി സാം, റെഞ്ജി തോമസ് മാത്യു എന്നിവർ അറിയിച്ചു.

WEB DESK
Next Story
Share it