Begin typing your search...

ഇഫ്താർ വിരുന്ന് ഒരുക്കി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം

ഇഫ്താർ വിരുന്ന് ഒരുക്കി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ഫ്താ​ർ സം​ഗ​മം ദാ​ർ​സൈ​ത്തി​ലെ ഐ.​എ​സ്.​സി മ​ൾ​ട്ടി പ​ർ​പ്പ​സ് ഹാ​ളി​ൽ ന​ട​ന്നു. കേ​ര​ള വി​ഭാ​ഗം അം​ഗ​ങ്ങ​ളെ കൂ​ടാ​തെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ക്കീ​ൽ കോ​മോ​ത്ത്, എ​ൻ​ഹാ​ൻ​സ്മെ​ന്റ്‌ ആ​ൻ​ഡ്​ ഫെ​സി​ലി​റ്റീ​സ് സെ​ക്ര​ട്ട​റി വി​ൽ​സ​ൺ ജോ​ർ​ജ്, ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, ഒ​മാ​നി​ലെ വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ, മ​ല​യാ​ളം മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​യി​ര​ത്തി​ല​ധി​കം പേ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കേ​ര​ള വി​ഭാ​ഗം രൂ​പ​വ​ത്​​കൃ​ത​മാ​യ നാ​ൾ മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ന്നും ഓ​രോ വ​ർ​ഷ​വും പ​ങ്കാ​ളി​ത്തം കൂ​ടി​വ​രു​ന്ന​താ​യാ​ണ് കാ​ണാ​റു​ള്ള​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​നു​ള്ള ഊ​ർ​ജ​മാ​ണ് പൊ​തു​സ​മൂ​ഹ​ത്തി​ന്റെ പി​ന്തു​ണ​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​തെ​ന്നും കേ​ര​ള വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

WEB DESK
Next Story
Share it