Begin typing your search...

അപകടത്തിൽ പെട്ട് കാൽ മുറിച്ച് മാറ്റി ; പ്രവാസിക്ക് സഹായം എത്തിച്ച് ജുബൈൽ മലയാളി സമാജം

അപകടത്തിൽ പെട്ട് കാൽ മുറിച്ച് മാറ്റി ; പ്രവാസിക്ക് സഹായം എത്തിച്ച് ജുബൈൽ മലയാളി സമാജം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദ​മ്മാം-​ജു​ബൈ​ൽ ഹൈ​വേ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ക​പ്പെ​ട്ട് കാ​ൽ മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്ന പ്ര​വാ​സി​ക്ക്​ ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം സ​ഹാ​യ​മെ​ത്തി​ച്ചു.ദ​മ്മാ​മി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ നാ​സ് വ​ക്കം മു​ഖേ​ന​യാ​ണ് ഈ ​വി​ഷ​യം സ​മാ​ജം ഹെ​ൽ​പ് ഡെ​സ്ക് ക​ൺ​വീ​ന​റും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​ജേ​ഷ് കാ​യം​കു​ള​ത്തി​​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.

തു​ട​ർ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു അ​ഞ്ച​ലും രാ​ജേ​ഷ് കാ​യം​കു​ള​വും ചേ​ർ​ന്ന് താ​മ​സ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​വ​സ്ഥ വി​ല​യി​രു​ത്തി. വി​വ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി സ​മാ​ജാം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ചെ​യ്ത ശേ​ഷം അ​വ​ശ്യ വ​സ്തു​ക്ക​ൾ ഷാ​ജ​ഹാ​ൻ പൊ​ടി​ക്ക​ട ഉ​ട​ന​ടി റൂ​മി​ലേ​ക്ക് എ​ത്തി​ച്ചു. മൂ​ന്നു മാ​സ​മാ​യി കു​ടി​ശ്ശി​ക​യാ​യി​രു​ന്ന റൂം ​വാ​ട​ക അ​ട​യ്ക്കു​ന്ന​തി​നാ​യി ഒ​രു ആ​ഴ്ച സ​മ​യം ല​ഭ്യ​മാ​ക്കു​ക​യും വേ​ണ്ട തു​ക സ​മാ​ഹ​രി​ച്ച് കൈ​മാ​റു​ക​യും ചെ​യ്തു.

സ​മാ​ഹ​രി​ച്ച തു​ക സ​മാ​ജം ര​ക്ഷാ​ധി​കാ​രി​യാ​യ മൂ​സാ അ​റ​ക്ക​ലും വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ബി ജോ​ൺ ചെ​റു​വ​ക്ക​ലും ഹെ​ൽ​പ് ഡെ​സ്ക് ക​ൺ​വീ​ന​ർ രാ​ജേ​ഷ് കാ​യം​കു​ള​ത്തി​നും കൈ​മാ​റി.

ബൈ​ജു അ​ഞ്ച​ൽ, എ​ബി ജോ​ൺ, ന​സ്കാ​റു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തു​ക റൂ​മി​ൽ എ​ത്തി കൈ​മാ​റി. എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷ​ഫീ​ക് താ​നൂ​ർ, അ​ഷ​റ​ഫ് നി​ല​മേ​ൽ, ന​സ്കാ​റു​ദ്ദീ​ൻ പു​ന​ലൂ​ർ, കു​മാ​ർ എ​ന്നി​വ​രും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു അ​ഞ്ച​ൽ സ്വാ​ഗ​ത​വും ഹെ​ൽ​പ് ഡെ​സ്ക് ക​ൺ​വീ​ന​ർ രാ​ജേ​ഷ് കാ​യം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

WEB DESK
Next Story
Share it