Begin typing your search...

ഹൃദയാഘാതം; മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി

ഹൃദയാഘാതം; മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി. വൈലത്തൂർ സ്വദേശി മുഹമ്മദ് ശഫീഖ് ആണ്​ മരണപ്പെട്ടത്. 37 വയസായിരുന്നു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് സഫ്നീത്, മുഹമ്മദ് സഹ്‌സിൻ, സബാ സഫിയ.

നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് സലാല കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

WEB DESK
Next Story
Share it