Begin typing your search...

‘ഇ​ക്കോ വൈ​ബ്’;ദ​മ്മാം സോ​ൺ ത​ല ഉ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു

‘ഇ​ക്കോ വൈ​ബ്’;ദ​മ്മാം സോ​ൺ ത​ല ഉ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോ​ക പ​രി​സ്ഥി​തി ദി​നാ​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ഗ്ലോ​ബ​ൽ ക​മ്മി​റ്റി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 5,000 കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഇ​ക്കോ വൈ​ബ്’ എ​ന്ന പ​ദ്ധ​തി​യു​ടെ ദ​മ്മാം സോ​ൺ ത​ല ഉ​ദ്ഘാ​ട​നം ഐ.​സി.​എ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി സ​ലീം പാ​ല​ച്ചി​റ​ക്ക് വൃ​ക്ഷ​ത്തൈ ന​ൽ​കി നി​ർ​വ​ഹി​ച്ചു. രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ ദ​മ്മാം സോ​ൺ ചെ​യ​ർ​മാ​ൻ സ​ഫ്‌​വാ​ൻ ത​ങ്ങ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ഷാ​ദ് ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് വൃ​ക്ഷ​ത്തൈ കൈ​മാ​റി. രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ളി​​ന്റെ യൂ​നി​റ്റ് ത​ല​ങ്ങ​ളി​ൽ താ​മ​സ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പ​രി​സ്ഥി​തി ദി​ന​ത്തി​​ന്റെ​യും ശു​ചി​ത്വ​ത്തി​​ന്റെ​യും പ്രാ​ധാ​ന്യ​വും ക്ര​മീ​ക​ര​ണ​ങ്ങ​ളും ബോ​ധ​വ​ത്ക​രി​ക്കു​ന്ന സം​ഗ​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ക. ച​ട​ങ്ങി​ൽ ആ​ഷി​ഖ് കാ​യം​കു​ളം, സ​ഈ​ദ് പു​ഴ​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

WEB DESK
Next Story
Share it