Begin typing your search...

ദുബൈ കെ.എം.സി.സി മെഗാ മെഡിക്കൽ ക്യാമ്പ് ഈ മാസം 18ന്

ദുബൈ കെ.എം.സി.സി മെഗാ മെഡിക്കൽ ക്യാമ്പ് ഈ മാസം 18ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ലാ ക​മ്മി​റ്റി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ക്കു​ന്നു. ദു​ബൈ​യി​ലെ അ​ബീ​ർ അ​ൽ​നൂ​ർ പോ​ളി ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച്‌ ആ​ഗ​സ്റ്റ്‌ 18ന്‌ ​ദേ​ര ഫു​ർ​ജ്‌ മു​റാ​റി​ലെ ക്ലി​നി​ക്കി​ലാ​ണ്‌ ക്യാ​മ്പ്‌.

ക്യാ​മ്പി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം അ​ബു​ഹൈ​ൽ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ ഹ​നീ​ഫ്‌ ചെ​ർ​ക്ക​ള, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ലി​ന്‌ ന​ൽ​കി നി​ർ​വ​ഹി​ച്ചു.

സൗ​ജ​ന്യ ജീ​വി​ത ശൈ​ലി രോ​ഗ​നി​ർ​ണ​യ​ത്തി​നു പു​റ​മെ മെ​ഡി​ക്ക​ൽ, ഡെ​ന്റ​ൽ സ്ക്രീ​നി​ങ്, ഹോ​മി​യോ​പ്പ​തി പ​രി​ശോ​ധ​ന​ക​ൾ ല​ഭ്യ​മാ​യി​രി​ക്കും. രാ​വി​ലെ എ​ട്ടു മ​ണി​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്‌. ര​ജി​സ്​​ട്രേ​ഷ​ന്​: 056 618 6076, 0557940407.

ആ​ലോ​ച​ന യോ​ഗ​ത്തി​ൽ ജി​ല്ലാ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്റ്‌ സി.​എ​ച്ച്‌. നൂ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ ഹ​നീ​ഫ്‌ ചെ​ർ​ക്ക​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്‌​ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഡി. നൂ​റു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.അ​ന്ത​രി​ച്ച കെ.​എം.​സി.​സി നേ​താ​വ്‌ ഖാ​ദ​ർ ഏ​റാ​മ​ല​യു​ടെ വി​യോ​ഗ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

WEB DESK
Next Story
Share it