Begin typing your search...

കെയർ ദോഹ ; ബയോഡേറ്റ ശിൽപശാല നാളെ

കെയർ ദോഹ ; ബയോഡേറ്റ ശിൽപശാല നാളെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യൂ​ത്ത് ഫോ​റം ക​രി​യ​ർ അ​സി​സ്റ്റ​ന്റ് വി​ഭാ​ഗ​മാ​യ കെ​യ​ർ ദോ​ഹ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഏ​റ്റ​വും മി​ക​ച്ച ബ​യോ​ഡേ​റ്റ ത​യാ​റാ​ക്കാ​നു​ള്ള ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​ഓ​ൾ​ഡ് എ​യ​ർ പോ​ർ​ട്ട് റോ​ഡി​ലു​ള്ള യൂ​ത്ത് ഫോ​റം ഹാ​ളി​ലാ​ണ് പ​രി​പാ​ടി. പ്ര​ശ​സ്ത ക​രി​യ​ർ ഗൈ​ഡ് കെ. ​സ​ക്കീ​ർ ഹു​സൈ​ൻ നേ​തൃ​ത്വം ന​ൽ​കും.

ബ​യോ​ഡേ​റ്റ ത​യാ​റാ​ക്കാ​നും തൊ​ഴി​ല്‍ അ​ന്വേ​ഷ​ണം എ​ളു​പ്പ​മാ​ക്കാ​നും നി​ർ​മി​ത​ബു​ദ്ധി സാ​ധ്യ​ത​ക​ൾ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ജോ​ലി സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാ​ൻ ലി​​ങ്ക്ഡി​ൻ പ്ര​ഫൈ​ലി​ൽ എ​ന്തൊ​ക്കെ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും വി​ശ​ദീ​ക​രി​ക്കും. ക​രി​യ​റി​ൽ വ​ള​ർ​ച്ച​യും എ​ളു​പ്പ​വും സാ​ധ്യ​മാ​ക്കാ​ൻ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് ശി​ൽ​പ​ശാ​ല.

WEB DESK
Next Story
Share it