Begin typing your search...

വാഹനാപകടം ; മലയാളി യുവാവ് സൗ​ദിയിൽ മരിച്ചു

വാഹനാപകടം ; മലയാളി യുവാവ് സൗ​ദിയിൽ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗ​ദി തെ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​സീ​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. മ​ല​പ്പു​റം മൂ​ന്നി​യൂ​ർ ആ​ലി​ൻ ചു​വ​ട് സ്വ​ദേ​ശി ന​രി​ക്കോ​ട്ട് മേ​ച്ചേ​രി ഹ​സ്സ​ൻ​കു​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ നൂ​റു​ദ്ദീ​ൻ ആ​ണ് (41) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ മൂ​ന്നി​ന്​ ബി​ഷ​യി​ൽ വെ​ച്ച്​ ഇ​ദ്ദേ​ഹം ഓ​ടി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ: ന​ഷീ​ദ. മ​ക്ക​ൾ: ആ​സ്യ, റ​യ്യാ​ൻ, അ​യ്‌​റ. മാ​താ​വ്: ആ​യി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​റ​ഫു​ദ്ധീ​ൻ (സൗ​ദി), മു​ഹ​മ്മ​ദ് ഹ​നീ​ഫ (അ​ബു​ദാ​ബി), ഖൈ​റു​ന്നീ​സ, ഹ​ഫ്സ​ത്ത്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​മെ​ന്ന്​ ഖ​മീ​സ് മു​ശൈ​ത്ത്‌ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ മു​ന്നി​യൂ​ർ അ​റി​യി​ച്ചു. ബി​ഷ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് ഹം​സ തൈ​ക്ക​ണ്ടി​യാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

WEB DESK
Next Story
Share it