Begin typing your search...
ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂൾ സ്ഥാപകനും ചെയർമാനുമായിരുന്ന ജോൺ എം തോമസിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു
![ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂൾ സ്ഥാപകനും ചെയർമാനുമായിരുന്ന ജോൺ എം തോമസിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂൾ സ്ഥാപകനും ചെയർമാനുമായിരുന്ന ജോൺ എം തോമസിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു](https://news.radiokeralam.com/h-upload/2024/03/25/386948-whatsapp-image-2024-03-24-at-85156-pm.webp)
ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂൾ സ്ഥാപകനും ചെയർമാനുമായിരുന്ന പരേതനായ ജോൺ എം തോമസിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു.79 വയസ്സായിരുന്നു.ദീർഘകാലം റാഷിദ് ഹോസ്പിറ്റലിൽ പീഡ്രിയാറ്റിക് ഡിപ്പാർട്മെന്റിലെ നഴ്സ് ആയിരുന്നു. പത്തനംതിട്ട ഇരവിപൂർ മൂത്തേടത്ത് കുടുംബാംഗമാണ് പരേത.വിൻ ജോൺ,വിൻസിഎന്നിവർ മക്കളും രേണു,റീജോ എന്നിവർ മരുമക്കളുമാണ്.
1979 ൽ ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂൾ സ്ഥാപിച്ചകാലം മുതൽ വാർധക്യ സഹജമായ രോഗങ്ങൾ മൂലം വിശ്രമജീവിതം നയിക്കുന്നത് വരെ സ്‌കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു
Next Story