Begin typing your search...

'അഹ്ലൻ വ സഹ്ലൻ യാ റമദാൻ' പരിപാടി ഇന്ന്

അഹ്ലൻ വ സഹ്ലൻ യാ റമദാൻ പരിപാടി ഇന്ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റ​മ​ദാ​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഹ്ല​ൻ വ ​സ​ഹ്ല​ൻ യാ ​റ​മ​ദാ​ൻ സം​ഗ​മം വെ​ള്ളി​യാ​ഴ്ച. വൈ​കു​ന്നേ​രം 6.30 ന് ​ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.

സം​ഗ​മം ഔ​ക്കാ​ഫ് ജാ​ലി​യാ​ത്തി​ലെ ശൈ​ഖ് മു​ഹ​മ്മ​ദ് അ​ലി അ​ബ്ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​യ്യി​ദ് സു​ല്ല​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ബ്ദു​ന്നാ​സ​ർ മു​ട്ടി​ൽ, ഷാ​നി​ബ് പേ​രാ​മ്പ്ര എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ക്കും. സം​ഗ​മ​ത്തി​ലേ​ക്ക് സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​വും വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

WEB DESK
Next Story
Share it