Begin typing your search...

24മത് ജിമ്മി ജോർജ് മെമ്മോറിയൽ അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെന്റ് മാർച്ച് 27 മുതൽ

24മത് ജിമ്മി ജോർജ് മെമ്മോറിയൽ അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെന്റ് മാർച്ച് 27 മുതൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന 24-മത് ജിമ്മി ജോർജ്ജ് മെമ്മോറിയൽ അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെന്റ് 2024 മാർച്ച് 27 മുതൽ 31 വരെ നടക്കും. വൈകുന്നേരം 8 മണി മുതൽ അബുദാബി എയർപോർട്ട് റോഡിൽ എമിഗ്രേഷൻ ബ്രിഡ്ജിന് പുറകു വശത്തുള്ള ലിവ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക. വിവിധ രാജ്യങ്ങളിൽ നിന്ന് അന്താരാഷ്ട്ര താരങ്ങൾ അണിനിരക്കുന്ന മത്സരത്തിൽ ആറോളം ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

WEB DESK
Next Story
Share it