Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു ; മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത; ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം

*******

ഇസ്രയേൽ ഹമാസ് സംഘർഷത്തിനിടെ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റഷ്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്; പ്രസിഡന്റ് വ്ളോദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കും; ഹമാസിനെ മാത്രമായി കുറ്റപ്പെടുത്താൻ കഴിയില്ലെന്ന നിലപാടിൽ റഷ്യ;

*******

ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കോഴ ആരോപണം ഉന്നയിച്ച പരാതിക്കാരൻ ഹരിദാസന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും; ഇതിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി; രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി ഹരിദാസൻ

*******

കാശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎയ്ക്ക് എതിരായ കേസ് അവസാനിപ്പിക്കുന്നു; പരാതിക്കാരന് പൊലീസ് നോട്ടീസ് അയച്ചു; ആക്ഷേപമുണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ നിർദേശം

*******

തെലങ്കാനയിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമെന്ന് കെ.മുരളീധരൻ; 119 സീറ്റിൽ 69 മുതൽ 70 സീറ്റ് വരെ ലഭിക്കും; മജിലിസ് പാർട്ടി കോൺഗ്രസ് വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിക്കുമെന്നും ബിജെപിയെ സഹായിക്കാനാണ് അവരുടെ ശ്രമമെന്നും കെ.മുരളീധരൻ

WEB DESK
Next Story
Share it