Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗാസയിലെ സ്ഥിതി അതീവ ഗുരതരമെന്ന് യുഎൻ ഭക്ഷ്യ സംഘടന; 50,000ത്തോളം വരുന്ന ഗർഭിണികൾക്ക് വെള്ളം പോലും കിട്ടാനില്ലെന്ന് യുഎൻ; 34 ആരോഗ്യ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു; കൊല്ലപ്പെട്ടവരിൽ 11 ആരോഗ്യ പ്രവർത്തകരെന്നും റിപ്പോർട്ട്

***********************

ഇസ്രയേലിൽ നിന്നുള്ള ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുള്ള ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായ ആദ്യ വിമാനം ഇന്ത്യയിൽ തിരിച്ചെത്തി; വിമാനത്തിൽ ഉണ്ടായിരുന്നത് 7 മലയാളികൾ അടക്കം 212 പേർ; മടങ്ങിയെത്തിയവരെ സ്വീകരിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

***********************

വിഴിഞ്ഞം തുറമുഖം സജ്ജമായതോടെ തിരുവനന്തപുരത്തെ കാത്തിരിക്കുന്നത് വൻ പദ്ധതികൾ; തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽ പാത നിർമാണം ഏറ്റെടുത്ത് കൊങ്കൺ റെയിൽ കോർപറേഷൻ

**********************

സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് അഴിച്ചു പണി; നാല് ജില്ലാ കളക്ടർമാരെ മാറ്റി; പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എം.ഡിയാകും; നിയമനം അദീല അബ്ദുള്ളയ്ക്ക് പകരം; ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി.കുമാറിനെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറാക്കി.

***********************

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പരഗ്വേയെ തകർത്ത് അർജന്റീന; ജയം എതിരാല്ലാത്ത ഒരു ഗോളിന്; അർജന്റീനയുടേത് തുടർച്ചയായ മൂന്നാം ജയം; ബ്രസീലിനെ സമനിലയിൽ തളച്ച് വെനസ്വേല

WEB DESK
Next Story
Share it