Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിഹാറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; ബിഹാറിലെ ബക്സറിൽ ട്രയിൻ പാളം തെറ്റിയത് ഇന്നലെ രാത്രിയിൽ; അപടത്തിൽ എഴുപതിലധികം പേർക്ക് പരുക്ക്

*******

തിരുവനന്തപുരം വട്ടപ്പാറയിൽ ബസിൽ വെച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ ഹാസ്യ നടൻ ബിനു ബി കമാൽ പിടിയിൽ ; യുവതി ബഹളം വച്ചതിനെ തുടർന്ന് ബസിൽ നിന്ന് ഇറങ്ങിയോടിയ ബിനുവിനെ പിടികൂടിയത് പൊലീസും മറ്റ് യാത്രക്കാരും ചേർന്ന്

*******

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന; ഇന്ന് വർധിച്ചത് ഗ്രാമിന് 35 രൂപ; ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് 43,200 രൂപ

********

കേരളാ ബ്ലാസ്റ്റേഴസ് ടീമിന്റെ സുരക്ഷക്കായി ചെലവായ 1.34 കോടി രൂപ നൽകണമെന്ന് കേരളാ പൊലീസ്; ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് കേരളാ പൊലീസ് മേധാവി കത്തയച്ചു; അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ

*******

സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ടീമിനെ സഞ്ജു സാംസണ്‍ നയിക്കും; മത്സരങ്ങള്‍ ഒക്ടോബര്‍ 16 മുതല്‍ 27 വരെ മുംബൈയിൽ

*******

WEB DESK
Next Story
Share it