Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൌത്യമായ ഓപ്പറേഷൻ അജയ്ക്ക് തുടക്കം; ഇസ്രയേലിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കും; ഇസ്രയേലിൽ തീർത്ഥാടനത്തിന് പോയ മലയാളി സംഘം കേരളത്തിൽ തിരിച്ചെത്തി

********

കണ്ണൂർ ഉളിക്കൽ ടൌണിൽ കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് കണ്ണൂർ ആത്രശേരി സ്വദേശി ജോസ്; ആനയുടെ ചവിട്ടേറ്റ ജോസിന്റെ ആന്തരികാവയവങ്ങൾ ഉൾപ്പെടെ പുറത്ത് വന്ന നിലയിൽ

********

ചൈനയിൽ നിന്നുള്ള ചരക്ക് കപ്പൽ ഷെൻഹുവ 15 വിഴിഞ്ഞത്തെത്തി; കപ്പൽ തുറമുഖത്ത് നങ്കൂരമിട്ടു; കപ്പലിനുള്ള ഔദ്യോഗിക സ്വീകരണം ഈ മാസം 15ന്

*********

നിയമനക്കോഴക്കേസിൽ പ്രതിയായ അഖിൽ സജീവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു; സ്പൈസസ് ബോർഡ് നിയമനത്തട്ടിപ്പിലും അറസ്റ്റ് രേഖപ്പെടുത്തി; കേസിലെ മറ്റൊരു പ്രതി ബാസിത്തിനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു;

*********

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് ഐഎഎസിന് വീണ്ടും ഇഡിയുടെ നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം; ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ചിരുന്നെങ്കിലും ടി വി സുഭാഷ് എത്തിയിരുന്നില്ല

WEB DESK
Next Story
Share it