Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും, അക്ഷര ലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ കാർത്ത്യായനി അമ്മ അന്തരിച്ചു; അന്ത്യം 101 ആം വയസിൽ; ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്

*********

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും; ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ക്രൈം ബ്രാഞ്ച് ;

*********

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴക്കേസിൽ പരാതിക്കാരൻ ഹരിദാസനെയും പ്രതി ബാസിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; ഇന്നലെ മഞ്ചേരിയിൽ അറസ്റ്റിലായ ബാസിത്തിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ എത്തിക്കും

*********

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നടപടി കടുപ്പിച്ച് ഇഡി; അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥരിലേക്ക് നീളുന്നു; സഹകരണ രജിസ്ട്രാർ ടി.വി സുഭാഷ് ഐ.എ.എസിനോടും, റബ്കോ എം.ഡി പി.വി ഹരിദാസനോടും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശം

*********

ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് രണ്ടാം പോരാട്ടം; അഫ്ഗാനിസ്ഥാൻ ഇന്ത്യയുടെ എതിരാളികൾ; ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തിൽ കഴിയുന്ന ശുഭ്മാൻ ഗിൽ ഇന്നും കളിക്കില്ല

********

WEB DESK
Next Story
Share it