Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ന്യൂസ് ക്ലിക്കിനെതിരായ വിദേശ സംഭാവന ചട്ടലംഘനം സിബിഐ അന്വേഷിക്കും; ന്യൂസ് എഡിറ്റർ പ്രബീർ പുരകായസ്ഥയുടെ വീട്ടിൽ പരിശോധന നടത്തി സിബിഐ ;

*********

ഇസ്രയേൽ ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്നു; ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1800 കടന്നതായി റിപ്പോർട്ടുകൾ ; ഹമാസ് ഗ്രൂപ്പിൽ നിന്നും ഗാസയിലെ അതിർത്തി പ്രദേശങ്ങള്‍ തിരിച്ച് പിടിച്ചതായി ഇസ്രയേൽ; ഹമാസ് സംഘം ഇസ്രയേലിലിൽ തുടരുന്നതായി റിപ്പോർട്ടുകൾ

*********

പലസ്തീനിലെ ജനതയ്ക്ക് സഹായവുമായി യുഎഇ; രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം ; ഫലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്രസഭയുടെ ഏൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക.

*********

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്ക് കപ്പൽ പുറംകടലിൽ നങ്കൂരമിട്ടു; ഈ മാസം 15 ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ചെങ്ഹുവ 15 കപ്പലിനെ സ്വീകരിക്കും; കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കേണ്ട ഒരുക്കങ്ങൾ പൂർത്തിയായി

*********

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്; മലയോര മേഖലയിൽ ശക്തമായ മഴക്ക് സാധ്യത.

WEB DESK
Next Story
Share it